കടല്‍കൊല സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് സുസെപാക്യം. മത്സ്യത്തൊഴിലാളികളുടെ സുരക്ഷാകാര്യത്തില്‍ സര്‍ക്കാരിന് ഗുരുതരമായ വീഴ്ച സംഭവിച്ചു. ഇതിനെതിരെ ഒറ്റക്കെട്ടായി മത്സ്യത്തൊഴിലാളികള്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

Malayalam news

Kerala news in English