എഡിറ്റര്‍
എഡിറ്റര്‍
കേരളത്തില്‍ ആരും എപ്പോഴും കൊല്ലപ്പെടുമെന്ന അവസ്ഥ: സുരേഷ് ഗോപി
എഡിറ്റര്‍
Tuesday 22nd May 2012 4:47pm

തിരുവനന്തപുരം: ആരും എപ്പോഴും കൊല്ലപ്പെടാമെന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്ന് നടന്‍ സുരേഷ്‌ഗോപി. ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരാണ്. ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ സാംസ്‌കാരിക നായകര്‍ പ്രതികരിക്കണമെന്ന് നിര്‍ബന്ധം പിടിക്കേണ്ടതില്ലെന്നും സുരേഷ്‌ഗോപി പറഞ്ഞു.

Advertisement