തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി സുരേന്ദ്രന്‍പി­ള്ള. എല്ലാ വ­കു­പ്പിനും തു­ല്യ പ്ര­ധാ­ന്യ­മാ­ണു­ള്ള­തെന്നും അ­ദ്ദേ­ഹം പ­റഞ്ഞു. മ­ന്ത്രി­യാ­യി സ­ത്യ­പ്ര­തി­ജ്ഞ ചെയ്­ത് സെക്രട്ടറിയേറ്റിലെത്തി ചുമതല ഏറ്റെ­ടുത്ത ശേ­ഷം മാ­ധ്യ­മ­ങ്ങ­ളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.