Categories

സു­രേ­ന്ദ്രന്‍ പി­ള്ള­യു­ടെ സ­ത്യ­പ്ര­തി­ജ്ഞ ഇന്ന്

തിരുവനന്തപുരം: മ­ന്ത്രി­സ്ഥാ­നം സം­ബ­ന്ധി­ച്ച് അ­നി­ശ്ചി­തത്വം നി­ല­നില്‍­ക്കു­ന്ന­തി­നിടെ വി സുരേന്ദ്രന്‍പിള്ളയുടെ സത്യപ്രതിജ്ഞ ഇന്നു രാവിലെ 11.30 ന് രാജ്ഭവനില്‍ നടക്കും. ഗവര്‍ണര്‍ ആര്‍ എസ് ഗവായ് സത്യവാചകം ചൊല്ലിക്കൊടുക്കും. ച­ട­ങ്ങില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും മന്ത്രിമാരും പങ്കെടുക്കും.

പിള്ളയുടെ വകുപ്പു സംബന്ധി­ച്ച് ഇന്നു വൈകുന്നേരം സ്ഥിരീകരണം ഉണ്ടാകുമെന്നാണ് ഇടതുനേതൃത്വം പറയുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.