Categories

സു­രേ­ന്ദ്രന്‍ പിള്ള­ക്ക് സ്‌­പോര്‍­ട്‌സും യു­വ­ജ­ന­ക്ഷേ­മവും

തി­രു­വ­ന­ന്ത­പുരം: കെ സു­രേ­ന്ദ്രന്‍ പിള്ള­ക്ക് സ്‌­പോര്‍­ട്‌സ്, യുവ­ജ­ന കാ­ര്യ വ­കു­പ്പ് നല്‍­കാന്‍ ധാ­ര­ണ­യാ­യ­താ­യി വി­വരം. നി­ല­വി­ലെ സ്‌­പോര്‍­ട്‌­സ് മന്ത്രി എം വി­ജ­യ­കു­മാ­റി­ന് പൊ­തു­മ­രാമ­ത്ത് വ­കു­പ്പ് നല്‍­കാ­നാ­ണ് തീ­രു­മാ­നം.

ഇന്ന­ലെ സി പി ഐ എം സെ­ക്ര­ട്ടേ­റി­യേ­റ്റില്‍ സു­രേ­ന്ദ്രന്‍ പി­ള്ളി­യു­ടെ വ­കു­പ്പ് സം­ബ­ന്ധി­ച്ച് ചര്‍­ച്ച ചെ­യ്­തി­രു­ന്നെ­ങ്കിലും തീ­രു­മാ­ന­മാ­യി­രു­ന്നില്ല. ഇ­ന്ന് രാ­വി­ലെ ഘ­ടക­ക്ഷി നേ­താ­ക്ക­ളു­മാ­യി ന­ടത്തി­യ ചര്‍­ച്ച­ക്കൊ­ടു­വി­ലാ­ണ് തീ­രു­മാ­ന­മു­ണ്ടാ­യ­ത്.

സി പി ഐ എം മ­ന്ത്രി­മാ­രു­ടെ ചി­ല വ­കു­പ്പു­ക­ളെ­ടു­ത്ത് സു­രേ­ന്ദ്രന്‍ പിള്ള­ക്ക് നല്‍­കാന്‍ ആ­ലോ­ച­ന­യു­ണ്ടാ­യെ­ങ്കിലും ആരും വിട്ടു­കൊ­ടു­ക്കാന്‍ ത­യ്യാ­റാ­യി­രു­ന്നില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.