Administrator
Administrator
ഗുജറാത്ത് കലാപം: കീഴ്‌ക്കോടതികള്‍ക്ക് വിധിപറയാമെന്ന് സുപ്രീംകോടതി
Administrator
Tuesday 26th October 2010 3:45pm

ന്യൂദല്‍ഹി: ഗൂജറാത്ത് കലാപക്കേസില്‍ വിധിപറയാന്‍ കീഴ്‌ക്കോടതികള്‍ക്ക് സുപ്രീംകോടതി അനുമതി നല്‍കി. അതിനിടെ ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ സ്‌റ്റേ തുടരും. ഗോധ്ര തീവെപ്പിനുശേഷമുള്ള ഒമ്പത് കേസുകളില്‍ വിധിപറയാനാണ് സുപ്രീംകോടതി അനുമതി നല്‍കിയിരിക്കുന്നത്.

വിധിപറയാന്‍ അനുവദിക്കണമെന്ന കോടതികളുടെ ആവശ്യം സുപ്രീംകോടതി നേരത്തേ സ്‌റ്റേ ചെയ്തിരുന്നു.

Advertisement