Categories

ഹൈ­ക്കോട­തി പ­രാ­മര്‍­ശം സു­പ്രിം­കോട­തി നീ­ക്കി

ന്യൂ­ദല്‍­ഹി:കേ­ര­ള­ത്തി­ന്റെ ക്ര­മ­സ­മാ­ധ­നനില ത­കര്‍­ന്നു­വെ­ന്ന ഹൈ­ക്കോട­തി പ­രാ­മര്‍­ശം സു­പ്രിം­കോട­തി നീക്കി. ജ­സ്­റ്റി­സ് രാ­മ­കു­മാ­റി­ന്റെ ഇത്ത­രം പ­രാ­മ­ര്‍­ശം­ അ­നാ­വ­ശ്യവും അ­ന­വ­സ­ര­ത്തി­ലു­ള്ള­താണെന്നും സു­പ്രിം കോ­ടതി പ­റ­ഞ്ഞു.

2008 മാര്‍­ച്ച് 11ന് റഹിം പൂ­ക്കു­ട­ശ്ശേ­രി വ­ധ­ശ്ര­മ­ക്കേ­സ്സി­ലെ മൂന്നു പ്ര­തി­ക­ളു­ടെ ജാ­മ്യാ­പേ­ക്ഷ പ­രി­ഗ­ണി­ക്ക­വേ­യാ­ണ് ജ­സ്റ്റി­സ് രാം­കു­മാര്‍ ഇങ്ങ­നെ പ്ര­തി­ക­രി­ച്ച­ത്. കൂ­ടാ­തെ കേ­സ്സി­ലെ പ്ര­ധാ­ന ­പ്ര­തി­ക­ളെല്ലാം ആ­ഭ്യ­ന്ത­ര­മന്ത്രി കൊ­ടി­യേ­രി­യു­ടെ മ­ണ്ഡ­ലമാ­യ ത­ല­ശ്ശേ­രി­യില്‍ നി­ന്നു­ള്ളവ­രാ­ണെ­ന്നും കോട­തി അ­ഭി­പ്രാ­യ­പ്പെ­ട്ടി­രുന്നു.

ഇ­തി­നെ­തി­രേ സം­സ്ഥാ­ന സര്‍­ക്കാര്‍ സു­പ്രിം­കോ­ട­തി­യില്‍ നല്‍കി­യ ഹ­ര­ജി പ­രി­ഗ­ണി­ക്ക­വേ­യാണ ഹൈ­ക്കോ­ട­തി­യു­ടെ പ­രാ­മര്‍­ശം സു­പ്രിം­കോട­തി നീ­ക്കി­യ­ത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.