Categories

സം­സ്ഥാ­ന­സര്‍­ക്കാ­രി­ന് സു­പ്രിം­കോട­തി­ അ­രല­ക്ഷം രൂ­പ പി­ഴ ചുമത്തി

ന്യൂ­ദല്‍­ഹി: ഹൈ­ക്കോ­ട­തി­യു­ടെ ഇ­ടക്കാ­ല ഉ­ത്ത­ര­വി­നെ­തി­രേ അ­നാ­വശ്യ­മാ­യി സു­പ്രിം­കോ­ട­തി­യെ സ­മീ­പി­ച്ച സംസ്ഥാ­ന സര്‍­ക്കാ­രി­ന് അ­രല­ക്ഷം രൂ­പ­യു­ടെ പി­ഴ.

വ­നം­ഭു­മി തി­രി­ച്ചു­പി­ടി­ക്കുന്ന­ത് സം­ബ­ന്ധി­ച്ച കേ­സില്‍ ന­ടപ­ടി റി­പ്പോര്‍­ട്ട് ആ­വ­ശ്യ­പ്പെട്ട് ഹൈ­ക്കോട­തി വി­ധി­ക്കെ­തി­രേ സര്‍­ക്കാര്‍ സ­മര്‍­പ്പി­ച്ച ഹ­ര­ജി­യി­ലാ­ണ് സു­പ്രിം കോ­ട­തി­യുടെ വിധി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.