Categories

‘കരാറുകാര്‍ക്ക് പണം നല്‍കാല്‍ സപ്ലൈക്കോയ്ക്ക് തിടുക്കമെന്താണ്’

കൊച്ചി: കരാറുകാര്‍ക്ക് പണം നല്‍കാന്‍ സ്‌പ്ലൈകോയ്ക്ക് തിടുക്കമെന്താണെന്ന് ഹൈക്കോടതി. സപ്ലൈക്കോ കേസ് പരിശോധിക്കവെ ജസ്റ്റിസ് ആന്റണി ഡൊമനിക്കാണ് സര്‍ക്കാരിന് നേരെ ഈ ചോദ്യം ഉന്നയിച്ചത്.

സപ്ലൈകോ ക്രമക്കേട് ഉടന്‍ അന്വേഷിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. വിജിലന്‍സ് ഡയറക്ടര്‍ക്കാണ് ഹൈക്കോടതി ഈ നിര്‍ദേശം നല്‍കിയത്.

വിജിലന്‍സ് റിപ്പോര്‍ട്ടില്‍ എന്ത് തുടര്‍നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇടക്കാല ഉത്തരവില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് സപ്ലൈക്കോ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി പരിഗണിച്ചില്ല. കേസ് അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

തള്ള് മാമന്റേം സെയ്ഫ് കുമ്മന്റേം അമിട്ട് ഷാജീന്റേം പിന്‍ഗാമികളല്ലെ. ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ; എം.ബി രാജേഷിന്റെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: എം.ബി രാജേഷ് എം.പിയുടെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയയില്‍ സൈബര്‍ സഖാക്കള്‍.ചടങ്ങേതുമായി കൊള്ളട്ടെ, ഫോട്ടോഷോപ്പാക്കി മാറ്റാന്‍ സംഘികളുണ്ടാകുമെന്നും വന്ന് വന്ന് സംഘികള്‍ക്ക് സ്വന്തം മാതാപിതാക്കളെ മനസ്സിലാക്കാനും ഫോട്ടോഷോപ്പ് വേണ്ടി വരുമെന്നുമാണ് ചിലരുടെ പ്രതികരണം.കൊച്ചിയിലെത്തിയ സണ്ണി ലിയോണിന്റെ ചിത്രമായ