എഡിറ്റര്‍
എഡിറ്റര്‍
സണ്ണി ലിയോണ്‍ സഞ്ചരിച്ച വിമാനം തകര്‍ന്നുവീണു
എഡിറ്റര്‍
Wednesday 31st May 2017 8:06pm

 

മുംബൈ: ബോളിവുഡ് താരം സണ്ണി ലിയോണ്‍ സഞ്ചരിച്ച വിമാനം തകര്‍ന്നുവീണു. സണ്ണിലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബറും സഞ്ചരിച്ച സ്വകാര്യ വിമാനമാണ് തകര്‍ന്നു വീണത്.


Also read ശ്രുതി ഹാസനുമായുള്ള പിണക്കമല്ല വിവാഹമോചനത്തിന് കാരണം; വേര്‍പിരിയലിനെക്കുറിച്ച് മനസ്സ് തുറന്ന് ഗൗതമി


‘ജീവിച്ചിരിക്കുന്നതില്‍ ദൈവത്തിനു നന്ദി പറയുന്നു. തങ്ങള്‍ സഞ്ചരിച്ച സ്വകാര്യ വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് തകര്‍ന്നു വീണു. അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.’ താരം ട്വീറ്റ് ചെയ്തു.


Dont miss  നിങ്ങള്‍ക്ക് ഞങ്ങളുടെ മുഖ്യമന്ത്രിയാകാമോ സര്‍?’; കശാപ്പ് നിരോധനത്തില്‍ കേരള മുഖ്യമന്ത്രിയുടെ നിലപാടിനെ പ്രശംസിച്ച് തമിഴ്, കന്നട ജനത


Advertisement