Categories

ബ­ഹി­രാകാ­ശ സ്വ­പ്‌­ന­ങ്ങ­ളു­മാ­യി സുനി­ത വി­ല്യം­സ് വീണ്ടും

ന്യൂ­യോര്‍ക്ക്: ി­ന്ത്യന്‍ വം­ശ­ജ സു­നി­താ വി­ല്യം­സ് വീണ്ടും ബ­ഹി­രാകാ­ശ യാ­ത്ര­ക്കൊ­രു­ങ്ങു­ന്നു. 2012 ജു­ണി­ലാ­യി­രിക്കും സുനി­ത ത­ന്റെ ര­ണ്ടാം യാ­ത്ര­ക്ക് തു­ട­ക്ക­മി­ടു­ക. ബ­ഹി­രാകാ­ശ പേ­ട­കമായ സോ­യൂ­സ് 31 ലാ­യി­രിക്കും സുനി­ത വി­ല്യം­സ് ബ­ഹി­രാ­കാ­ശ­ത്തേ­ക്ക് പ­റ­ക്കുക.

ജ­പ്പാ­നില്‍ നി­ന്നു­ള്ള അ­കിഹിതോ ഹോ­ഷിതെ, റ­ഷ്യ­ക്കാ­രനാ­യ യൂ­റി മെ­ലന്‍­ചെങ്കോ എ­ന്നി­വരും യാ­ത്ര­യില്‍ സു­നി­ത­ക്ക് കൂ­ട്ടാ­യി­ട്ടു­ണ്ടാ­വും. 2006 ഡി­സം­ബര്‍ 9 മു­തല്‍ 2007 ജൂണ്‍ 22 വ­രെ സുനി­ത ബ­ഹി­രാ­കാശ­ത്ത് ക­ഴി­ഞ്ഞ് ഏ­റ്റവും കൂ­ടു­തല്‍ നാള്‍ ബ­ഹി­രാ­കാശ­ത്ത് ക­ഴി­ഞ്ഞ­തി­ന്റെ റെ­ക്കോര്‍ഡും സ്വ­ന്ത­മാ­ക്കി­യി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.