സ്വാതന്ത്ര്യദിനാംശകള്‍ ഇന്ത്യയില്‍ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു. എന്നാല്‍ ഇന്ത്യയ്ക്ക് പുറത്ത് ഭൂമിയ്ക്ക് പുറത്ത്, ബഹിരാകാശത്തില്‍ നിന്നും ഇന്ത്യയിലേക്ക് ഒരു സ്വാതന്ത്ര്യദിനാംശസ എത്തി.

നാസയുടെ ബഹിരാകാശ നിലയത്തില്‍ നിന്നും സുനിതാ വില്യംസാണ് എല്ലാ ഇന്ത്യക്കാര്‍ക്കുമായി സ്വാതന്ത്ര്യദിനത്തിന്റെ ആശംസ നേര്‍ന്നത്. രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ഭൂമിക്ക് പുറത്ത് ത്രിവര്‍ണ പതാകയുമായി ഒരു ഇന്ത്യന്‍ വംശജ സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നത് ഒരു ചരിത്രസംഭവം കൂടിയാണ്.

Subscribe Us: