Categories

Headlines

സൂര്യാഘാതമേറ്റ കുവൈത്തില്‍ മലയാളി മരിച്ചു

കുവൈത്ത്: മലയാളി യുവാവ് കുവൈത്തില്‍ സൂര്യാഘാതമേറ്റ് മരിച്ചു. കൊല്ലം കാവനാട് ബെന്‍ നേല്‍സണാണ് മരിച്ചത്. നെല്‍സണ്‍-ജോയിസ് ദമ്പതികളുടെ മകനാണ്.
ഒരാഴ്ച്ച മുമ്പാണ് നെല്‍സണെ സ്‌പോണ്‍സര്‍ മരൂഭൂമിയില്‍ ആടിനെ മേയ്ക്കാനായി അയച്ചത്. മരുഭൂമിയിലെ കടുത്ത ചൂട് താങ്ങാനാവാതെ അവശനായ നെല്‍സണെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.