തൃശൂര്‍: മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്‍ പാര്‍്ട്ടിയുടെ ഭാഗ്യനക്ഷത്രമാണെന്ന് സുകുമാര്‍ അഴീക്കോട്. വി.എസ്സിന് സീറ്റ് നിഷേധിക്കാന്‍ സി.പി.ഐ.എമ്മിന് കഴിയില്ലെന്നും അഴീക്കോട് പറഞ്ഞു.

വി.എസ് അച്ച്യുതാനന്ദന്‍ പാര്‍ട്ടിയുടെ ഭാഗ്യനക്ഷത്രമാണ്. വി.എസിനോട് പാര്‍ട്ടിക്ക് നന്ദിയുണ്ടാകണം. ധാര്‍മ്മികത തകര്‍ന്ന രാഷ്ട്രീയക്കാരുടെ പ്രതിനിധിയാണ് കുഞ്ഞാലിക്കുട്ടിയെന്നും അഴീക്കോട് പറഞ്ഞു.