Categories

സുകുമാരന്‍ നായര്‍ പുരസ്‌കാരം ബി പി ദീപുവിന്

deepu

തിരുവനന്തപുരം: പി സി സുകുമാരന്‍നായര്‍ പുരസ്‌കാരത്തിന് ജനയുഗം തിരുവനന്തപുരം യൂണിറ്റിലെ ന്യൂസ് ഫോട്ടോഗ്രാഫര്‍ ബി പി ദീപു അര്‍ഹനായി. കോവളത്തെത്തിയ വിനോദസഞ്ചാരിയായ കുട്ടിയെ തെരുവുനായ്ക്കള്‍ ആക്രമിക്കുന്ന ചിത്രത്തിനാണ് അവാര്‍ഡ്. പി സി സുകുമാരന്‍നായര്‍ ചരമദിനമായ നവംബര്‍- 8 ന് രാവിലെ 11 മണിക്ക് അവാര്‍ഡ് നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. ചിറയിന്‍കീഴ് മുട്ടപ്പലം ചന്ദ്രകാന്തത്തില്‍ പരേതനായ ആര്‍ ഭുവനചന്ദ്രന്റെയും പൊന്നമ്മയുടെയും മകനാണ് ദീപു.

Comments are closed.