Categories

Headlines

മോ­ഹന്‍­ലാ­ലി­നെ­തി­രെ അ­ഴീ­ക്കോ­ട് വ­ക്കീല്‍ നോ­ട്ടീ­സയച്ചു

കൊച്ചി: ന­ടന്‍ മോ­ഹന്‍­ലാ­ലി­നെ­തിരെ സു­കു­മാര്‍ അ­ഴീ­ക്കോ­ട് വ­ക്കീല്‍ നോ­ട്ടീ­സ് അ­യച്ചു. മാ­ധ്യ­മ­ങ്ങ­ളി­ലൂ­ടെ ത­നി­ക്കെ­തിരെ അ­പ­കീര്‍­ത്തി­പ­ര­മാ­യ പ­രാ­മര്‍­ശം ന­ട­ത്തി­യ­തി­നാ­ണ് വ­ക്കീല്‍ നോ­ട്ടീ­സ് അ­യ­ച്ച­ത്.

പര­സ്യ ചി­ത്ര­ങ്ങ­ളി­ലെ അ­ഭി­ന­യ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് നേ­ര­ത്തെ അ­ഴീ­ക്കോ­ട് മോ­ഹന്‍­ലാ­ലി­നെ­തി­രെ വി­മര്‍­ശ­ന­മു­ന്ന­യി­ച്ചി­രു­ന്നു. തി­ല­കന്‍ വി­വാ­ദ­ത്തില്‍ മോ­ഹന്‍­ലാല്‍ അ­ഴീ­ക്കോ­ടി­നെ­തി­രെ ന­ടത്തി­യ പ­രാ­മര്‍­ശ­ങ്ങള്‍­ക്കെ­തി­രെ­യാ­ണ് ഇ­പ്പോള്‍ വ­ക്കീല്‍ നോ­ട്ടീ­സ് അ­യ­ച്ചി­രി­ക്കു­ന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ