തലശ്ശേരി: കണ്ണൂര്‍ തലശ്ശേരിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് അത്മഹത്യ ചെയ്തു. മുഴപ്പിലങ്ങാട് സ്വദേശി നാസറാണ് മരിച്ചത്. പോലീസ് സ്‌റ്റേഷനില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാജ ചെക്ക് കേസിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Subscribe Us: