കൊല്ലം: പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആത്മഹത്യാ ഭീഷണി. കൊല്ലം സ്വദേശി മുരുകനാണ് മരത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.

ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ കലക്ടര്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് മുരുകന്റെ പ്രതിഷേധം.