കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസില്‍ ജാമ്യത്തില്‍ ഇളവ് തേടി സൂഫിയ മഅദനി സമര്‍പ്പിച്ച ഹരജി തള്ളി. കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയാണ് സൂഫിയയുടെ ഹരജി തള്ളിയത്.

ജില്ല വിട്ടുപോകണമെങ്കില്‍ സൂഫിയ പ്രത്യേക അനുമതി തേടണമെന്നും ഹരജി തള്ളിക്കൊണ്ട് പ്രത്യേക കോടതി വ്യക്തമാക്കി.