Categories

സൂഫിയക്ക് ജാമ്യ വ്യസ്ഥയില്‍ ഇളവ്

കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ സൂഫിയ മഅദനിക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ്. സൂഫിയക്ക് എറണാകുളം ജില്ല വിട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി. 10 ദിവസത്തേക്കാണ് ഈ ഇളവ് അനുവദിച്ചത്. ചികിത്സയിലിരിക്കുന്ന ഭര്‍ത്താവിനെയും രോഗിയായ മാതാവിനെയും കാണുന്നതിനാണ് ഇളവ് അനുവദിച്ചത്.

സൂഫിയക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കുന്നതിനെ കേസന്വേഷിക്കുന്ന ഐ എന്‍ എ സംഘം ശക്തമായി എതിര്‍ത്തിരുന്നു. കേസില്‍ മുഖ്യ സൂത്രധാന സൂഫിയയാണെന്ന് ഐ എന്‍ എ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.