Administrator
Administrator
തിരുവല്ലയില്‍ വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു
Administrator
Thursday 11th March 2010 10:49am

പത്തനംതിട്ട: തിരുവല്ല തിരുമൂലപുരത്ത് വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു. പരുത്തിക്കാട്ടില്‍ പാറയില്‍ സാമുവലിന്റെ മകള്‍ റീന സാമുവല്‍ (15) ആണു മരിച്ചത്. ബാലികാ മഠം പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് റീന.

Advertisement