പത്തനം തിട്ട: വിദ്യാര്‍ഥിയുടെ മൃതദേഹം വയലില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പന്തളം പ്ലാത്തോട്ടത്തില്‍ ശിവഭവനത്തില്‍ ശിവദാസന്റെ മകന്‍ ശരത്തിനെയാണ്(18) കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെ 9.30 മണിയോടെയാണ് പന്തളം ജംഗ്ഷന് സമീപമുള്ള പ്ലാത്തോട്ടത്ത് വയലില്‍ മൃതദേഹം കാണുന്നത്. വല്ലന ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ് ശരത്.