Categories

മെഡിക്കല്‍ പ്രവേശനം ലഭിക്കാതിരുന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

 

ചെന്നൈ: തമിഴ്നാട്ടില്‍ മെഡിക്കല്‍ പ്രവേശനം ലഭിക്കാതിരുന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. അരിയല്ലൂര്‍ ജില്ലയിലെ അനിതയാണ് മരിച്ചത്. പ്ലസ് ടുവിന് 1200ല്‍ 1176 മാര്‍ക്ക് നേടിയാണ് അനിത വിജയിച്ചത്.

അരിയല്ലൂരില്‍ ചുമട്ടു തൊഴിലാളിയായ ഷണ്മുഖന്റെ ഏകമകളാണ് അനിത.നീറ്റ് പരീക്ഷക്കെതിരെ അനിത സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

Tagged with: