Categories

സ്‌കൂളിലേക്ക് പോകവേ തല പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

തൃശൂര്‍: ഓട്ടോറിക്ഷയില്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ തല വൈദ്യുതിപോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു.

തെക്കുന്നില്‍ ശ്രീരാജ് (ഒന്‍പത്) ആണ് മരിച്ചത്. കൊമ്പത്ത് കടവില്‍ തിങ്കളാഴ്ച്ച രാവിലെയാണ് അപകടനം നടന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.