Categories

ദേശീയപാത വികസനത്തിനെതിരെ മലപ്പുറത്ത് സമരം ശക്തം

ദേശീയപാതാ വികസനത്തിന്റെ പേരില്‍ മലപ്പുറം വെന്നിയൂരില്‍ സമാന്തരപാത നിര്‍മിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തം. 35 മീറ്റര്‍ വീതിയുള്ള ദേശീയ പാത ഉപേക്ഷിച്ച് പുതിയ റോഡ് നിര്‍മിക്കാനുള്ള ശ്രമത്തിനെതിരെയാണ് നാട്ടുകാര്‍ സംഘടിച്ചിരിക്കുന്നത്.