കാസര്‍കോട്: കാസര്‍കോട് കലാപം അന്വേഷിച്ച ജഡ്ജി എം.എ നിസാറിന്റെ വീടിന് നേരെ കല്ലേറ്.കണ്ണൂര്‍ താണയിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
അക്രമണസമയത്ത് ജഡ്ജിയും ഭാര്യയും മാത്രമാണ് വീ്ട്ടിലുണ്ടായിരുന്നത്.