Categories

സേ­നാ­പ­രി­ഷ്­കാ­രം, സു­പ്രീം­കോ­ട­തി നിര്‍­ദ്ദേ­ശം സം­സ്ഥാ­ന­ങ്ങള്‍ ത­ള്ളി

ന്യൂദെല്‍­ഹി: പോ­ലീ­സ് സേ­ന­ക­ളു­ടെ പ­രി­ഷ്­കാ­ര­ങ്ങ­ളു­മാ­യി ബ­ന്ധ­പ്പെ­ട്ട് സു­പ്രീം കോട­തി നല്‍കി­യ മാര്‍­ഗ­നിര്‍­ദ്ദേ­ശ­ങ്ങള്‍ സം­സ്ഥാ­ന­ങ്ങള്‍ ത­ളളി. സ്ഥ­ലം മാ­റ്റം സ്ഥാ­ന­ക്ക­യറ്റം, നി­യമ­നം എന്നിവ ബോര്‍­ഡി­നു­കൈ­മാ­റ­ണ­മെ­ന്ന നിര്‍­ദ്ദേ­ശ­മാ­ണ് സം­സ്ഥാ­ന­ങ്ങള്‍ ത­ള്ളി­യത്. നിര്‍ദ്ദേശം പ്രായോഗികമല്ലെന്ന് കേരളവും അറിയിച്ചു.

സം­സ്ഥാ­ന­ങ്ങള്‍­ക്കി­ട­യില്‍ അ­ഭി­പ്രാ­യ ഐ­ക്യ­മു­ണ്ടാ­ക്കാ­നാ­യി സു­പ്രീം കോട­തി ക­മ്മീഷ­നെ നി­യ­മി­ച്ചി­രുന്നു. ഇ­ത് സം­ബ­ന്ധി­ച്ച് കെ­.ടി തോമ­സ് ക­മ്മീ­ഷന്‍ നിര്‍­ദ്ദേ­ശ­ങ്ങള്‍ സ­മര്‍­പ്പി­ച്ചി­രുന്നു. ഇതില്‍ ഏഴു പ്രധാന മാര്‍ഗനിര്‍ദ്ദേശങ്ങളാണ് മുന്നോട്ടു വച്ചിട്ടുള്ളത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.