Categories

സിനിമാ അവാര്‍ഡ്: ജൂറി അധ്യക്ഷപദവി ഏറ്റെടുക്കില്ലെന്ന് ബുദ്ധദേവ് ദാസ് ഗുപ്ത

budadev das guptaതിരുവനന്തപുരം:സംസ്ഥാന സിനിമാ അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട് ജൂറി അധ്യക്ഷസ്ഥാനം ഏറ്റെടുക്കാനാവില്ലെന്ന് പ്രമുഖ സംവിധായകന്‍ ബുദ്ധദേവ് ദാസ് ഗുപ്ത.

അവാര്‍ഡ് നിര്‍ണയത്തിനായി സംസ്ഥാന സര്‍ക്കാര്‍ കുറഞ്ഞ ദിവസങ്ങള്‍ മാത്രമേ അനുവദിച്ചിട്ടുള്ളൂ. തിടുക്കത്തില്‍ അവാര്‍ഡ് നിര്‍ണയം നടത്താന്‍ തനിക്ക് സാധ്യമല്ല. ഈ സാഹചര്യത്തില്‍ അധ്യക്ഷ പദവി തനിക്ക് ഏറ്റെടുക്കാനാവില്ല. ഒരു സ്വകാര്യ ചാനലുമായി നടന്ന അഭിമുഖത്തില്‍ ബുദ്ധദേവ് വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.