Categories

സ്റ്റാമ്പ് ഡ്യൂട്ടി നിരക്കുകള്‍ കുറച്ചു

തിരുവനന്തപുരം: സ്റ്റാമ്പ് ഡ്യൂട്ടി നിരക്കുകള്‍ കുറച്ചതായി ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. സ്റ്റാമ്പ് ഡ്യൂട്ടി നിരക്കുകള്‍ മുനിസിപ്പാലിറ്റികളില്‍ 10% ആയും പഞ്ചായത്തുകളില്‍ 9% ആയും കോര്‍പറേഷന്‍ 11% ആയും കുറച്ചു. സ്റ്റാമ്പ് ഡ്യൂട്ടിയുടെ സര്‍ച്ചാര്‍ജ് ഒഴിവാക്കി. സര്‍ക്കാര്‍ക്കാര്‍ ഭവന പദ്ധതികള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി പൂര്‍ണമായും ഒഴിവാക്കി.

1500 സിസിക്ക് മുകളിലുള്ള കാറുകളുടെ നികുതി 8% ആക്കി നവീകരിച്ചു. മെറ്റല്‍ ക്രഷര്‍, സ്വര്‍ണ്ണം എന്നിവയുടെ കോപൗണ്ടിങ്ങ് നികുതി പരിഷ്‌കരിച്ചതായും അദ്ദേഹം ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പ്രഖ്യാപിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.