Categories

എസ്.എസ്.എല്‍.സി. ഫലം എസ്.എം.എസ് വഴി

sslc mobile-smsതിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലം എസ്.എം.എസിലൂടെ ലഭിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം നാളെ അവസാനിക്കും. www.itschool.gov.in എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഫലം പുറത്ത് വന്ന ഉടന്‍ എസ്.എം.എസിലൂടെ ലഭ്യമാകുന്ന രീതിയിലാണ് ഇത് സജ്ജീകരിച്ചിട്ടുള്ളത്.

അക്ഷയ കേന്ദ്രങ്ങളില്‍ മാര്‍ക്ക് ലിസ്റ്റിന്റെ പ്രിന്റെടുക്കാന്‍ 10 രൂപ അടയ്ക്കുന്നവര്‍ക്ക് വെബ്ബില്‍ സൗജന്യ എസ്.എം.എസ്. രജിസ്‌ട്രേഷന് സൗകര്യമൊരുക്കിയിട്ടുണ്ട്. സ്‌കൂള്‍ കമ്പ്യൂട്ടര്‍ ലാബിലെ ബ്രോഡ്ബാന്‍ഡ് സൗകര്യമുപയോഗിച്ചും രജിസ്റ്റര്‍ ചെയ്യാന്‍ പ്രഥമാധ്യാപകര്‍ സൗകര്യമൊരുക്കണമെന്ന് ഐ.ടി. അറ്റ് സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

One Response to “എസ്.എസ്.എല്‍.സി. ഫലം എസ്.എം.എസ് വഴി”

  1. RAHMAN

    HIIIIIIII

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.