Categories

വ്യാ­ജ ഫ്രഞ്ച് പാസ്‌­പോര്‍­ട്ടു­മായി ശ്രീ­ല­ങ്കന്‍ സ്വ­ദേ­ശി പി­ടി­യില്‍

കൊ­ച്ചി: വ്യാ­ജ പാസ്‌­പോര്‍­ട്ട് ഉ­പ­യോ­ഗി­ച്ച് പാ­രി­സി­ലേ­ക്ക ക­ട­ക്കാന്‍ ശ്ര­മി­ച്ച ശ്രീ­ല­ങ്കന്‍ സ്വ­ദേ­ശി പി­ടി­യി­ലായി. ജാഫ്‌­ന സ്വ­ദേ­ശിയാ­യ രാ­ജ­ര­ത്‌­ന­മാ­ണ് നെ­ടു­മ്പാ­ശ്ശേ­രി­യില്‍ പി­ടി­യി­ലാ­യ­ത്. വ്യാ­ജ­ഫ്ര­ഞ്ച് പാസ്‌­പോര്‍­ട്ട് ഉ­പ­യോ­ഗി­ച്ചാ­ണ് ഇ­യാള്‍ പാ­രി­സി­ലേ­ക്ക് ക­ട­ക്കാ­ന്‍ ശ്ര­മി­ച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.