കോഴിക്കോട്: കല്‍പ്പറ്റയില്‍ യു.ഡി.എഫ് സോഷ്യലിസ്റ്റ് ജനതയിലെ സ്ഥാനാര്‍ഥി എം.വി ശ്രേയാംസ്‌കുമാര്‍ വിജയിച്ചു. 18000ത്തോളം വോട്ടിനാണ് ജയം.