Administrator
Administrator
വാക്കേറ്റം: ശ്രീശാന്തിന് പിഴ
Administrator
Monday 5th October 2009 12:04pm

sreeshanth

മൂംബൈ: ഇറാനി ട്രോഫിയില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്ക് വേണ്ടി കളിക്കുന്ന ശ്രീശാന്തിന് ഫീല്‍ഡിലെ അച്ചടക്ക രാഹിത്യത്തിന് മാച്ച് റഫറി പിഴ ചുമത്തി. മുംബൈയുടെ ബാറ്റ്‌സ്മാന്‍ ധവല്‍ കുല്‍ക്കര്‍ണിയുമായി വാക്കേറ്റമുണ്ടാക്കിയതിനാണ് ശിക്ഷ. മാച്ച് ഫീയുടെ അറുപത് ശതമാനം ശ്രീശാന്ത് പിഴയടക്കണം. സംഭവത്തില്‍ ശ്രീശാന്ത് കുറ്റക്കാരനാണെന്ന് മാച്ച് റഫറി കെ.ഭാസ്‌കര്‍പിള്ള കണ്ടെത്തി.

Advertisement