ശ്രീനാരായണഗുരുവിനെ ദൈവമായി കാണുന്നതില്‍ തെറ്റില്ല. കാരണം ശ്രീനാരായണ ഗുരു ദൈവമാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

അജ്ഞത കൊണ്ടാണ് ഗുരു ദൈവമല്ലെന്ന് പറയുന്നത്. ചരിത്രം പഠിച്ചവര്‍ ഗുരു ദൈവമല്ലെന്ന് പറയില്ല. വിശ്വാസത്തിനെതിരെ വിരല്‍ ചൂണ്ടുന്നത് ശരിയല്ല. ഇക്കാര്യം സുപ്രീംകോടതിയെ ബോധ്യപ്പെടുത്തേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനാണ്.