Categories

വ­നി­താ ഹോ­ക്കി വി­വാദം: കാ­യി­ക മ­ന്ത്രാല­യം അ­ന്വേ­ഷിക്കും

ന്യൂ­ഡല്‍­ഹി: ഇ­ന്ത്യന്‍ വ­നി­താ ഹോ­ക്കി കോ­ച്ച് എം കെ കൗ­ശി­ക്കി­നെ­തിരാ­യ ലൈംഗി­ക ആ­രോപ­ണം കായി­ക മ­ന്ത്രാല­യം അ­ന്വേ­ഷി­ക്കും. വ­നി­ത ഹോ­ക്കി അം­ഗ­ങ്ങള്‍­ക്കെ­തി­രേ അ­ശ്ലീ­ല­ചു­വ­യു­ള്ള സം­ഭാഷ­ണം ന­ട­ത്തി­യെന്നും ലൈംഗി­ക ബ­ന്ധ­ത്തി­ന് പ്രേ­രി­പ്പി­ച്ചു­വെ­ന്നു­മാ­ണ് ആ­രോ­പ­ണം. ഇ­തേ തു­ടര്‍­ന്ന് കൗ­ശി­ക് പ­രി­ശീ­ല­ക സ്ഥാന­ത്തു നി­ന്ന് രാ­ജി­വ­ച്ചി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.