ന്യൂദല്‍ഹി: വനിതാ സംവരണ ബില്ലിന്റെ പേരില്‍ മുലായം സിംഗ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയും ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡിയും കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ലോക്‌സഭയില്‍ സമാജ് വാദി പാര്‍ട്ടിക്ക് 21ഉം ആര്‍ ജെ ഡിക്ക് നാലും എം പിമാരാണ് ഉള്ളത്. എന്തു വിലകൊടുത്തും ബില്‍ പാസാകുന്നത് തടയുമെന്ന് ഇരുവരും അറിയിച്ചു.

Subscribe Us: