കേന്ദ്രസര്‍ക്കാരും കോണഗ്രസും ഉത്തര്‍പ്രദേശിനെതിരെ രാഷ്ട്രീയം കളിച്ചെന്ന് യു.പി മുന്‍ മുഖ്യമന്ത്രി മായാവതി. കേന്ദ്രസര്‍ക്കാരില്‍ നിന്നും സഹായം ലഭിക്കാത്തതിനാലാണ് യു.പിയില്‍ ആഗ്രഹിച്ച രീതിയില്‍ വികസനം കൊണ്ടുവരാന്‍ സാധിക്കാതിരുന്നതെന്നും മായാവതി വ്യക്തമാക്കി.