പാലക്കാട്: ഷൊര്‍ണ്ണൂരില്‍ ട്രെയിന്‍ യാത്രക്കിടെ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ ഡ്യൂട്ടി ഗാര്‍ഡിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി റെയില്‍വെ. സംഭവത്തെ ക്കുറിച്ച് അന്വേഷിക്കും. വൈകീട്ട് ആറു മണിക്ക് ശേഷം ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ ആര്‍.പി.എഫിന്റെ സേവനം ലഭ്യമാക്കും.