ദുബൈ: ക്ലാസ് മുറിയില്‍ ക്യാമറ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 13വയസുകാരിയായ പെണ്‍കുട്ടിയെ ദുബൈ കോടതി 90 തവണ അടിക്കാനും രണ്ട് മാസത്തെ തടവിനും ശിക്ഷിച്ചു. പെണ്‍കുട്ടിയെ ക്ലാസ് മുറിയില്‍ മൊബൈലുമായി കണ്ടതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

സൗദിയില്‍ പെണ്‍കുട്ടികളുടെ സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കയാണ്.

Subscribe Us: