കണ്ണൂര്‍: സോപാന സംഗീതജ്ഞന്‍ വെള്ളൂര്‍മഠം നാരായണമാരാര്‍ അന്തരിച്ചു. കണ്ണൂരില്‍വെച്ചായിരുന്നു അന്ത്യം.

തായമ്പക, പഞ്ചവാദ്യം, അഷ്ടപദി എന്നിവയില്‍ മികവു കാട്ടിയ വ്യക്തിയാണ് വെള്ളൂര്‍മഠം നാരായണമാരാര്‍.