എഡിറ്റര്‍
എഡിറ്റര്‍
സോണി എക്‌സ്പീരിയ ഇ വണ്‍
എഡിറ്റര്‍
Tuesday 14th January 2014 5:10pm

Sony-Xperia-E1

ന്യൂദല്‍ഹി: സോണി എക്‌സ്പീരിയയുടെ ഏറ്റവും പുതിയ മോഡല്‍ എക്‌സ്പീരിയ ഇ 1 പ്രഖ്യാപിച്ചു. മിഡ് റേഞ്ചിലുള്ള സ്മാര്‍ട്‌ഫോണാണ് ഇ1. 4 ഇഞ്ചാണ് ഫോണിന്റെ ഡിസ്‌പ്ലേ.

1.2 GHz ഡ്യുവല്‍ കോര്‍ പ്രോസസ്സറുള്ള മോഡലിന് 512 എം.ബി റാം ആണുള്ളത്. 4 ജിബി ഇന്റേണല്‍ മെമ്മറിയുമുണ്ട്. ഡ്യുവല്‍ സിം വാരിയന്റുമുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. 1700mAh ആണ് ബാറ്ററി ലൈഫ്.

കറുപ്പ്, വെള്ള, പര്‍പ്പിള്‍ നിറങ്ങളിലാണ് മൊബൈല്‍ ലഭ്യമാവുക. 100 ഡിബി സ്പീക്കറാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത.

Advertisement