Categories

സോണി എറിക്‌സണ് ഓപ്പണ്‍: ഫൈനലില്‍ നദാല്‍- ഡാക്കോവിക് പോരാട്ടം

ന്യൂയോര്‍ക്ക്: സോണി എറിക്‌സ്ണ്‍ ഓപ്പണ്‍ ടെന്നിസ് ഫൈനലില്‍ നൊവാക് ഡോക്കോവിക് ലോക ഒന്നാംമ്പര്‍ താരം റോജര്‍ ഫെഡററെ നേരിടും.

അമേരിക്കയുടെ മര്‍ഡി ഫിഷിനെ തോല്‍പ്പിച്ചാണ് സെര്‍ബിയയുടെ ഡോക്കോവിക് ഫൈനലിലെത്തിയത്. സ്‌കോര്‍ 6-3,6-1.

ഏറ്റവും ആവേശകരമായ പോരാട്ടത്തില്‍ ചിരവൈരിയായ റോജര്‍ ഫെഡററിനെ തോല്‍പ്പിച്ചാണ് നദാല്‍ ഫൈനലിന് യോഗ്യത നേടിയത്. സ്‌കോര്‍. 6-3,6-2.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.