Categories

Headlines

സോംദേവ് ചലഞ്ചര്‍ ടെന്നിസ് സെമിയില്‍

ന്യൂദല്‍ഹി: ഇന്ത്യയുടെ സോംദേവ് ദേവ് വര്‍മന്‍ എ ടി പി ചലഞ്ചര്‍ ടെന്നിസിന്റെ സെമിയിലെത്തി. അലക്‌സ് ബോഗ്ഡാനോവിക്കിനെ തോല്‍പ്പിച്ചാണ് സോംദേവ് സെമിയിലെത്തിയത്. 7-5, 4-6, 6-0

മൂന്നാംസീഡ് അമേരിക്കയുടെ ഡൊണാള്‍ഡ് യങ്ങിനെയാണ് സോംദേവ് സെമിയില്‍ നേരിടുക. സെര്‍ബിയയുടെ ലിജ് ബോസ്ലോകിനെ 6-3,6-4 ന് തകര്‍ത്താണ് യംങ്ങ് സെമിയിലെത്തിയത്. കഴിഞ്ഞവര്‍ഷം നടന്ന മല്‍സരത്തില്‍ സോംദേവ് യംങ്ങിനെ പരാജയപ്പെടുത്തിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ