Categories

സൗത്ത് ആഫ്രിക്കന്‍ ഓപ്പണ്‍: സോംദേവ് സെമിയില്‍

ഡര്‍ബന്‍: ഇന്ത്യയുടെ യുവടെന്നിസ് താരം സോംദേവ് ദേവര്‍മന്‍ സൗത്ത്ആഫ്രിക്കന്‍ ഓപ്പണിന്റെ സെമിയിലെത്തി. സൗത്ത് ആഫ്രിക്കയുടെ റിക് ഡീ വോസ്റ്റിനെയാണ് സോംദേവ് തകര്‍ത്തത്.

138 മിനുറ്റ്‌നീണ്ട മല്‍സരത്തില്‍ 3-6,7-6,6-1 എന്ന സ്‌കോറിനാണ് സോംദേവ് വിജയിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും ഇന്ത്യക്കായി സ്വര്‍ണം നേടിയ താരമാണ് സോംദേവ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.