Categories

Headlines

സൊ­ഹ­റാ­ബു­ദ്ദിന്‍ വ­ധ­ക്കേസ്: അ­മി­ത് ഷാ­യു­ടെ ആ­വശ്യം സി ബി ഐ തള്ളി

ന്യൂ­ദല്‍­ഹി: സൊ­ഹ­റാ­ബു­ദ്ദിന്‍ വ­ധ­ക്കേ­സ്സില്‍ സി ബി ഐ­ക്ക് മു­ന്നില്‍ ഹാ­ജ­രാ­വാന്‍ കൂ­ട­ുതല്‍ സമ­യം ആ­വ­ശ്യ­പ്പെ­ട്ട ഗു­ജ­റാ­ത്ത് ആ­ഭ്യ­ന്ത­ര­മന്ത്രി അ­മി­ത് ഷാ­യു­ടെ ആ­വശ്യം സി ബി ഐ ത­ള്ളി.

അ­മി­ത് ഷാ­യു­ടെ ഓ­ഫി­സില്‍ സി ബി ഐ സം­ഘ­മെ­ത്തി പ­രി­ശോ­ധ­ന ന­ട­ത്തു­ക­യാണ്. ഷാ­യു­ടെ പേ­ഴ്‌­സ­ണല്‍ സെ­ക്ര­ട്ട­റി­യെ സി ബി ഐ ചോദ്യം ചെ­യ്യു­ക­യാ­ണ്. അ­മി­ത് ഷാ­യ്­ക്ക വേ­ണ്ടി­യു­ള്ള തി­ര­ച്ചില്‍ ഉര്‍­ജി­ത­മാ­ക്കി­.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ