Administrator
Administrator
കോഴിക്കോട് സോഷ്യലിസ്റ്റ് ജനത നാലിടത്ത് ജയിച്ചു; വടകരയില്‍ ആറിടത്ത് തോറ്റു
Administrator
Sunday 31st October 2010 10:25am

കോഴിക്കോട്: എം.പി വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ് ജനതാ പാര്‍ട്ടിക്ക് കോഴിക്കോട് മത്സരിച്ച നാലിടത്തും ജയം. എന്നാല്‍ വടകര നഗരസഭയില്‍ മത്സരിച്ച ആറിടത്തും അവര്‍ തോറ്റു. കോഴിക്കോട് ജനതാദള്‍ നേതാവ് പി.കിഷന്‍ ചന്ദും ജയിച്ചവരില്‍പ്പെടുന്നു.

Advertisement