കോഴിക്കോട്: പെന്‍ഷന്‍ പ്രായം 55 ആയി നിജത്തപ്പെടുത്തണമെന്ന് സോഷ്യലിസ്റ്റ് ജനത ആവശ്യപ്പെട്ടു.

കിഡ്‌സണ്‍ കോര്‍ണറില്‍ നടന്ന പൊതുയോഗം ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ ഉദ്ഘാടനം ചെയ്തു. ഗണേഷന്‍, സുനില്‍ പൊയില്‍, പ്രഭീഷ് അഴിയൂര്‍, വിജയന്‍ ചേലക്കര, സര്‍ജാസ്, ഷാജി പുല്‍കുന്നുമ്മേല്‍, കെ.സി സലീം എന്നിവര്‍ പ്രസംഗിച്ചു.

ഇ.കെ സജിത്ത് കുമാര്‍ അധ്യക്ഷനായിരുന്നു.

Malayalam news

Kerala news in English