ന്യൂദല്‍ഹി: സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ സമൂഹത്തിന് വിപത്താണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ആസാം കലാപവുമായി ബന്ധപ്പെട്ടുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിച്ചത് ഇത്തരം സൈറ്റുകളിലൂടെയാണ്.

ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘടനകള്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

Subscribe Us:

നിരീക്ഷണത്തിലുള്ള സംഘടനകളുടെ പ്രവര്‍ത്തങ്ങളില്‍ ജാഗ്രതപാലിക്കാന്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും അദ്ദേഹം അറിയിച്ചു.