Categories

സോ­ഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈ­റ്റു­കള്‍: ബ്രിട്ട­നു ന­ഷ്ടം 14 ദ­ശല­ക്ഷം പൗണ്ട്

ല­ണ്ടന്‍: ഫെ­യ്‌­സ­ബുക്ക്, ട്വി­റ്റര്‍ തു­ട­ങ്ങി സോ­ഷ്യല്‍ നെ­റ്റ്‌വര്‍­ക്കി­ങ് വെബ്‌­സൈ­റ്റു­കള്‍ കാ­ര­ണം 14 ദ­ശല­ക്ഷം പൗ­ണ്ടി­ന്റെ ന­ഷ്ടം. 2 ദ­ശല­ക്ഷം തൊ­ഴി­ലാ­ളി­ക­ളാണ് ജോ­ലി സ­മയത്ത് സോ­ഷ്യല്‍ നെ­റ്റ് വര്‍­ക്കി­ങ് സൈ­റ്റു­ക­ളില്‍ ക­ളി­ച്ചി­രു­ന്ന് രാ­ജ്യ­ത്തി­ന് ന­ഷ്ട­മു­ണ്ടാ­ക്കു­ന്ന­തെ­ന്നാ­ണ് പഠ­ന­ങ്ങള്‍ വ്യ­ക്ത­മാ­ക്കു­ന്നത്. ഒ­രോ­രു­ത്തരും ദി­വ­സ­വും ഒരോ മ­ണി­ക്കൂ­റാ­ണ് വെ­ബ്‌­സൈ­റ്റു­ക­ളില്‍ കയ­റി സമ­യം കൊല്ലു­ന്ന­ത്.
തൊ­ഴി­ലാ­ളി­ക­ളില്‍ പ­കു­തിയും ഫെ­യ്‌­സ­ബുക്ക്, ട്വിറ്റര്‍, മൈ­ സ്‌­പേസ്, യൂ ട്യൂ­ബ് തു­ട­ങ്ങി­യു­ള്ള സൈ­റ്റു­ക­ളില്‍ കു­റ­ഞ്ഞ­ത് അ­ര­മ­ണി­ക്കൂ­റെ­ങ്കിലും നോ­ക്കി­യി­രി­പ്പാ­ണ­ത്രെ.

14 ശ­ത­മാ­നം ആ­ളു­ക­ളു­ടെ തൊ­ഴില്‍ക്ഷമത വെ­ബ­സൈ­റ്റു­കള്‍ കാ­ര­ണം കു­റ­ഞ്ഞി­ട്ടു­ണ്ടെ­ന്ന് സ­മ്മ­തി­ച്ച­പ്പോള്‍ 10 ശ­ത­മാ­നം തൊ­ഴി­ലാ­ളി­കള്‍ വെ­ബ്‌­സെ­റ്റു­കള്‍ ത­ങ്ങ­ളു­ടെ ജോ­ലി­യില്‍ ഉ­പ­കാ­ര­പ്ര­ദമാ­യ മാ­റ്റ­ങ്ങള്‍ വ­രു­ത്തി­യെ­ന്നു പ­റ­ഞ്ഞ­താ­യി ദ സണ്‍ റി­പ്പോര്‍­ട്ട് ചെ­യ്തു.

തൊ­ഴി­ലി­ട­ങ്ങ­ളില്‍ സൈ­റ്റു­കള്‍ നി­രോ­ധി­ക്ക­ണ­മെന്നും ജോ­ബ് സൈറ്റാ­യ myjobgroup.co.uk ന­ടത്തി­യ സര്‍­വേ­യല്‍ പ­ങ്കെ­ടു­ത്ത വര്‍ പ­റ­യുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘അടുത്തത് ഇതിലും ചെറിയൊരു പെട്ടിയില്‍ നിന്റെ നാവായിരിക്കും’; സുഹൃത്തിനെ പീഡിപ്പിച്ച നിര്‍മ്മാതാവിന് പശുവിന്റെ നാവ് അറുത്തെടുത്ത് മിഠായിപ്പെട്ടിയില്‍ സമ്മാനായി അയച്ചു കൊടുത്ത ഫിഷര്‍

ലോസ് ആഞ്ചല്‍സ്: ഹോളിവുഡിനെ പിടിച്ചു കുലുക്കിയിരിക്കുകയാണ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍ സംഭവം. ഹാര്‍വിയ്‌ക്കെതിരെ ലൈംഗിക പീഡനം ആരോപിച്ചും വെളിപ്പെടുത്തലുകളുമായും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ സോഷ്യല്‍ മീഡിയയില്‍ മീ റ്റൂ ക്യാമ്പയിനും ശക്തമായിരിക്കുകയാണ്. അതിന്റെ അലയൊലികള്‍ കേരളത്തിലും മലയാള സിനിമാ താരങ്ങള്‍ക്കിടയിലും വരെയെത്തി നില്‍ക്