Categories

നേപ്പാ­ളില്‍ വിമാ­ന അ­പ­ക­ടം 15 പേര്‍­മ­രി­ച്ച­താ­യി സൂച­ന

കാ­ഡ്മ­ണ്ഡു: നേ­പ്പാ­ളി­ലെ കാ­ഡ്­മ­ണ്ഡു­വില്‍ നി­ന്ന് യാ­ത്ര­പു­റ­പ്പെ­ട്ട ചെ­റു­യാ­ത്രാ­വി­മാ­നം ത­കര്‍­ന്ന് പ­തി­ന­ഞ്ചു­പേര്‍ മ­രി­ച്ച­താ­യി സൂച­ന. ക­ന­ത്ത­മ­ഴ­യെ­തു­ടര്‍­ന്നാ­ണ് അ­പക­ടം സം­ഭ­വി­ച്ച­തെ­ന്നാ­ണ് പ്രാ­ഥമി­ക നി­ഗ­മ­നം.

കാ­ഡ്­മ­ണ്ഡു­വി­ന­ടു­ത്ത് ഷി­ക്കാര്‍­പൂര്‍ എ­ന്ന ഗ്രാ­മ­ത്തി­ലാ­ണ് വി­മാ­നം അ­പ­ട­ക­ത്തില്‍ പെ­ട്ട­തെ­ന്നും ര­ക്ഷാ­പ്ര­വര്‍ത്ത­നം ആ­രം­ഭി­ച്ച­തായും അ­ധി­കൃ­തര്‍ അ­റി­യിച്ചു. കാ­ഡ്­മ­ണ്ഡു­വില്‍ നി­ന്ന് 80 കി­ലോ­മീ­റ്റര്‍ അ­ക­ലെ­യാ­ണ് ഷി­ക്കാര്‍­പൂര്‍. നേ­പ്പാ­ളി­ലെ പ്ര­സി­ദ്ധമാ­യ ട്ര­ക്കിം­ഗ് സ്ഥ­ലമാ­യ ലു­ക്‌ല­യി­ലേ­ക്ക് പോ­കു­ക­യാ­യി­രു­ന്നു വി­മാനം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.